കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് കുടുങ്ങി വൻ ഗതാഗത തടസം
താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ ഇന്ന് രാവിലെ കെഎസ്ആർടിസി ബസ് കുടുങ്ങി വലിയ ഗതാഗത തടസം സൃഷ്ടിച്ചു. പോലീസ്, സംരക്ഷണ സമിതി ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നു. ഇന്നലെ വൈകുന്നേരം സ്വകാര്യ ബസ് തടസ്സം സൃഷ്ടിച്ചിരുന്നു.