വടകര: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
ഇന്ന് രാവിലെ 10 മണിയോടെ ദാമോദരൻ കട തുറക്കാൻ എത്തിയപ്പോഴാണ് സ്റ്റീൽ കണ്ടെയ്നർ കിടക്കുന്നത് കണ്ടത്. കണ്ടെയ്നർ മൂടി ഭാഗം തുറന്നു കിടക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറിക്കിടക്കുകയായിരുന്നു. സ്റ്റീൽ ബോംബ് പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വളയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും അല്പസമയത്തിന് അകം സംഭവം സ്ഥലത്തെത്തിച്ചേരും എന്നുള്ള വിവരമാണ് ലഭിക്കുന്നത്. കണ്ടെയ്നറിൽ ഉള്ളത് വെടിമരുന്ന് തന്നെയാണ് എന്ന് പോലീസ് ഇ