അമ്പലപ്പുഴ: അമ്പലപ്പുഴ സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാൻ നടപടി സ്വീകരിച്ചെന്ന് കായിക മന്ത്രി
അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സ്കൂളിൽ പൂർത്തിയാക്കിയ മൾട്ടി പർപ്പസ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വി അബ്ദുൽ റഹ്മാൻ