പാലക്കാട്: ബിജെപിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും, അനാസ്ഥയ്ക്കുമെതിരെ, വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് SP ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി പാലക്കാട് മേഖലാ അധ്യക്ഷൻ കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജനറൽ സെക്രട്ടറിമാരായ പി. സ്മിതേഷ്, എൻ. ഷണ്മുഖൻ എന്നിവർ സംസാരിച്ചു.