Public App Logo
Jansamasya
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Faridabad

ചേർത്തല: ചേർത്തലയിൽ മാലിന്യ സംസ്കരണ പ്ലാൻറ് നിർമ്മിച്ചെങ്കിലും ശുചിമുറി മാലിന്യം റോഡിന്റെ വശത്ത് നിക്ഷേപിക്കുന്നു #localissue

Cherthala, Alappuzha | Apr 19, 2025
ആധുനിക സൗകര്യങ്ങളോടു കൂടി ലക്ഷങ്ങൾ മുടക്കി ചേർത്തല ആനത്ത വെളിയിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാൻറ് നിലനിൽക്കെ ശുചിമുറി മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസമാണ് കഞ്ഞിക്കുഴിയിൽ റോഡ് വശത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറയുന്നത്.ഉദ്യോഗസ്ഥർ നടപടികൾ കർശനമായി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു.

MORE NEWS