കോഴിക്കോട്: താമരശ്ശേരിയിൽ ഒറ്റക്കൈയിൽ സ്കൂട്ടർ ഓടിച്ച് വീഡിയോ ചിത്രീകരിച്ച എസ്ഐക്കെതിരെ പ്രതിഷേധം
താമരശ്ശേരിയിൽ ഒറ്റക്കൈയിൽ സ്കൂട്ടർ ഓടിച്ച് വീഡിയോ ചിത്രീകരിച്ച പ്രൊബേഷൻ എസ്ഐ അമൽ ചന്ദ്രനെ ഡി വൈ എഫ് ഐ പ്രവർത്തകർ ചോദ്യം ചെയ്തു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.