കോഴിക്കോട്: പയ്യോളി ബസ് സ്റ്റാന്റ് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് ഓട്ടോറിക്ഷയ്ക്ക് കേടുപാട്
പയ്യോളി ബസ് സ്റ്റാന്റ് കെട്ടിടത്തിന്മേൽനിന്ന് ഇരുമ്പ് പൈപ്പ് ഓട്ടോറിക്ഷ മുകളില്‍ വീണ് അപകടം സംഭവിച്ചു. യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഓട്ടോ തൊഴിലാളികൾ ശക്തമായ നടപടി ആവശ്യപ്പെട്ടു.