റാന്നി: റാന്നി MLA യുടെ നേതൃത്വത്തിലുള്ള കരിയർ അക്കാഡമി ഉദ്ഘാടനം റാന്നി NSS യൂണിയൻ ഹാളിൽ നടന്നു
റാന്നി: റാന്നി എംഎൽഎയുടെ നേതൃത്വത്തിലുള്ള കരിയർ അക്കാദമിയുടെ ഉദ്ഘാടനം റാന്നി എൻ എസ് എസ് യൂണിയൻഹാളിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി .