തുമ്പോളി പൊഴിയോരം ചാരിറ്റബിൾ ട്രസ്റ്റ് കലാ സാംസ്ക്കാരിക വേദി യുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കു വേണ്ടി വയോജന സ്നേഹ സംഗമം നടത്തി. പ്രശസ്ത നാടൻ പാട്ടു കലാകാരനും അദ്ധ്യാപകനുമായ
പുന്ന പ്ര ജ്യോതികുമാർ നയിച്ചു. എം.എൽ.എ എഡി തോമസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.