പന്തളം കുരമ്പാലയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ഇന്നലെ രാത്രി പന്തളം കുരമ്പാലയിൽ
രാത്രിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുരമ്പാല ഭഗവതി തെക്കടത്ത് അനീഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അനീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മറ്റൊരു സ്‌കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. എതിരെ വന്ന സ്‌കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു