വെെത്തിരി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു, പ്രതിയെ ഒഡീഷയിലെത്തി വീടുവളഞ്ഞ് പിടികൂടി വയനാട് സൈബർ പോലീസ്
Vythiri, Wayanad | Aug 17, 2025
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിൽ എത്തി പിടികൂടിയതായി വയനാട്...