അരൂർ പഞ്ചായത്ത് 18-ാം വാർഡിൽ കാക്കനയിൽ ജയപ്രകാശ് 48നെയാണ് ഇന്ന് രാവിലെ 8 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
MORE NEWS
ചേർത്തല: അരൂരിൽ മധ്യവയസ്കനെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി - Cherthala News