പീരുമേട്: ചെങ്കര ശങ്കരഗിരിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, ഒപ്പമുണ്ടായിരുന്ന മക്കൾക്ക് ഗുരുതര പരിക്ക്
Peerumade, Idukki | Aug 4, 2025
ശങ്കരഗിരി കപ്പയില്‍ അരുണ്‍ ആണ് മരിച്ചത്. സ്കൂട്ടറില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മക്കളായ ഗൗരി, നന്ദു എന്നിവരെ...