വെെത്തിരി: കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ട് ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്ക് കൽപ്പറ്റ ഓഫീസിൽ ആരോപിച്ചു
Vythiri, Wayanad | Sep 8, 2025
കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ ഇരുപതാം വാർഡ് പന്നിയൂർക്കുളത്തും കൽപ്പറ്റ നഗരസഭയിൽ ഓണിവയലിലും വോട്ട് ഉണ്ടെന്നാണ്...