പാലക്കാട്: യുവജന കമ്മീഷന്‍ അദാലത്ത് പാലക്കാട് കലക്ടറേറ്റിൽ നടന്നു, 11 പരാതികള്‍ക്ക് തീര്‍പ്പാക്കി
Palakkad, Palakkad | Aug 29, 2025
യുവജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 11 പരാതികള്‍...