കാർത്തികപ്പള്ളി: ഡി.സി.സി ജനറൽ സെക്രട്ടറി കെ പുഷ്പദാസിനെ കായംകുളത്ത് പി.സി വിഷ്ണുനാഥ് MLA സന്ദർശിച്ചു
Karthikappally, Alappuzha | Aug 19, 2025
CPM അക്രമത്തിൽ ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന DCC ജനറൽ സെക്രട്ടി കെ പുഷ്പദാസിനെ KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്...