മീനച്ചിൽ: ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവകയിൽ നിർമ്മിച്ച പാലാരൂപതാപ്ലാറ്റിനം ജൂബിലി സ്മാരക ഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് നടത്തി
Meenachil, Kottayam | Sep 3, 2025
ഇന്ന് വൈകിട്ട് 3നാണ് വെഞ്ചരിപ്പ് നടന്നത്. പാലാ രൂപതാ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു കത്തോലിക്കാ കോൺഗ്രസ് ഫൊറോനാ...