കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ മൃതദേഹം ഒഴുകിയ നിലയിൽ കണ്ടെത്തി
Kothamangalam, Ernakulam | Aug 31, 2025
കുട്ടമ്പുഴ പൂയങ്കുട്ടി പുഴയിൽ വീണ്ടും കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ്2 ആനകളുടെ ജഡം ഒഴുകി നടക്കുന്ന...