മുകുന്ദപുരം: കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ചു, കല്ലൂരിൽ പിക്കപ്പ് വാൻ വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞു
Mukundapuram, Thrissur | Aug 24, 2025
കർണാടകയിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് ഉച്ചക്ക് പാലയ്ക്കപറമ്പ്...