തൃശൂർ: ചെമ്പൂത്രയിൽ മിനി ലോറിക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു, ഒരു മണിക്കൂർ നേരം വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം
Thrissur, Thrissur | Sep 9, 2025
തയ്യൂർ സ്വദേശി കൊള്ളന്നൂർ തറയിൽ വീട്ടിൽ ടോണിയാണ് മരിച്ചത്. പട്ടിക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന...