Public App Logo
Jansamasya
National
Delhi
Vandebharatexpress
Didyouknow
Shahdara
New_delhi
South_delhi
Worldenvironmentday
Beattheheat
Beatncds
Stopobesity
Hiv
Aidsawareness
Oralhealth
Mentalhealth
Seasonalflu
Worldimmunizationweek
Healthforall
Sco
Blooddonation
Saynototobacco
Vayvandanacard
Ayushmanbharat
Tbmuktbharat
Pmjay
Jansamasya
Liverhealth
Sicklecellawareness

കണയന്നൂർ: കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 25 കോടി തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു

Kanayannur, Ernakulam | Sep 17, 2025
കൊച്ചിയിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായിയെ പറ്റിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ 25 കോടി രൂപ സ്വന്തമാക്കിയ കേസിൽ തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സുജിതയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലുള്ള ഇവരുടെ അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ എത്തിയതോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി ഇൻഫോപാർക്ക് സൈബർ വൈകിട്ട് 6 30ന് സ്റ്റേഷനിൽ പറഞ്ഞു.പ്രതികൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 25 കോടി രൂപ വിദേശത്തേക്ക് കടത്താൻ സഹായിച്ചത് സുജിത ആണ് എന്നും പോലീസ് കണ്ടെത്തി.

MORE NEWS