മാനന്തവാടി: ജനകീയ കൂട്ടായ്മ വെള്ളമുണ്ടയിൽ കുറ്റ്യാടി റോഡ് ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി
Mananthavady, Wayanad | Sep 9, 2025
പുളിഞ്ഞാൽ റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിച്ചത്.തുടർന്ന് വൈകുന്നേരം 4 മണിയോടെ...