കണയന്നൂർ: ഫ്ലാറ്റ് വാങ്ങി നൽകാം എന്ന് പറഞ്ഞ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ അമ്മയെയും മകനെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു
Kanayannur, Ernakulam | Sep 3, 2025
ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് അമ്പതിലധികം പേരുടെ കയ്യിൽ നിന്ന് 12 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെയും...