അടൂര്‍: ചേന്നംപള്ളി- മിത്രപുരം റോഡ് സഞ്ചാരയോഗ്യമാക്കണം; ബിജെപിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
Adoor, Pathanamthitta | Sep 3, 2025
ചേന്നംപള്ളി- മിത്രപുരം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ആവശ്യപെട്ട് ബിജെപി റോഡ് ഉപരോധിച്ചു.ബിജെപി പെരിങ്ങനാട് ഏരിയ...