തിരുവനന്തപുരം: 'വെറുതെ പണം നൽകരുത്', ഫിലിം കോൺക്ലേവിൽ ദളിതർക്കും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപവുമായി അടൂര്‍ ഗോപാലകൃഷ്ണൻ
Thiruvananthapuram, Thiruvananthapuram | Aug 3, 2025
ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്....