Public App Logo
Profile Picture

തിരുവനന്തപുരം വാർത്തകൾ

@jithakanakambaran
137571Followers
2Following
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു, അട്ടക്കുളങ്ങര ​ഗവ. സെൻട്രൽ ഹൈസ്കൂളിലാണ് അപകടം
തിരുവനന്തപുരം: മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബാങ്കിംഗ് മേഖല പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് ബറ്റാലിയനുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: അറിവും അനുഭവങ്ങളുമാണ് ജീവിതത്തിലെ യഥാർത്ഥ കരുത്തെന്ന് മന്ത്രി കെ.എ. തുളസി കട്ടേല എം ആർ എസിൽ പറഞ്ഞു
തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോൽസവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് യുവിന് കല്ലെറിയാൻ എല്ലാ സഹായവും ചെയ്തത് പൊലീസാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുടെ  ഇടപെടൽ ജൂൺ 2ന് ഉന്നതതല യോഗം
തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കേസിൽ വിഴിഞ്ഞം സ്വദേശിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം, പ്രതിയുമായി പോലീസ് തെളിവെടുപ്പ്‌ നടത്തി, അഷ്കറിനെ കയ്യേറ്റം ചെയ്തു  നാട്ടുകാർ
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിജയ് വിമൽ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ബങ്കുകള്‍ മേയ‍റുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി
തിരുവനന്തപുരം: കുടുംബത്തർക്കം,ഭാര്യയെയും പ
മകളെയും ആക്രമിച്ചയാളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരന്റെ ഫോൺ അടങ്ങിയ ബാഗ് 
മോഷ്ടിച്ചയാളെ ഫോർട്ട്‌ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മുൻവൈരാഗ്യം കാരണം യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ കാലവര്‍ഷ മുന്നൊരുക്കം, മന്ത്രി സിപി ജോണിന്റെ നേതൃത്വത്തിൽ  അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് മുന്നിൽ മരം വീണു, രണ്ട് പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എം. ലിജു എക്‌സൈസ് ആസ്ഥാനതത്തെ യോഗത്തിൽ പറഞ്ഞു
തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച രണ്ട് പേരെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറിയ ടു വീലർ ഡ്രൈവറെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സ്വർണ വളയെന്ന വ്യാജേനെ മുക്കുപണ്ടം നൽകി കബിളിപ്പിച്ചയാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഗവർണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിക്കുമ്പോൾ പൂർണ്ണരൂപത്തിൽ തന്നെ വേണമെന്ന് രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വേനൽ വസന്തം സമാപന ദിനാഘോഷം മന്ത്രി  പി . സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു