കുന്നംകുളം: വേലൂരിൽ ജ്വല്ലറിയിൽ മോഷണം, മാസ്ക് ധരിച്ചെത്തിയ യുവാവ് മൂന്നു പവൻ്റെ മാല കഴുത്തിലിട്ട് ഇറങ്ങിയോടി
Kunnamkulam, Thrissur | Aug 29, 2025
വേലൂർ മേക്കാട്ടുകുളം വീട്ടിൽ ഫ്രാൻസിസിൻ്റെ ഉടമസ്ഥതയിലുള്ള ജോസൺസ് ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്. വേലൂർ പഞ്ചായത്ത്...