താമരശ്ശേരി: കൊടുവള്ളിയിൽ പെൺകുട്ടികളെ ശല്യംചെയ്ത രണ്ടുയുവാക്കളുടെ സ്‌കൂട്ടറിൽ നഞ്ചക്കും തോക്കും, അറസ്റ്റിൽ, ക്വട്ടേഷൻ സംഘമെന്ന് സൂചന
Thamarassery, Kozhikode | Aug 26, 2025
കൊടുവള്ളി: കരുവൻപൊയിലിൽ കുറച്ചു ദിവസമായി കറങ്ങി നടക്കുന്ന കോട്ടയം സ്വദേശികളെന്ന് പരിചയപ്പെടുത്തിയ രണ്ട് യുവാക്കളാണ്...