കുന്നംകുളം: ജീവനെടുത്തത് സാമ്പത്തിക പ്രതിസന്ധിയോ?, പ്രശസ്ത വെടിക്കെട്ട് കലാകാരൻ കുണ്ടന്നൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kunnamkulam, Thrissur | Aug 17, 2025
കുണ്ടന്നൂർ പന്തലങ്ങാട്ട് സുരേഷിനെയാണ് ഇന്ന് രാവിലെ വീടിൻ്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു....