തിരൂര്‍: ചെറിയമുണ്ടം- മൂച്ചിക്കൽ-കാന്തള്ളൂർ തോട് റോഡ് ആദ്യഘട്ടം ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
ചെറിയമുണ്ടം- മൂച്ചിക്കൽ-കാന്തള്ളൂർ തോട് റോഡ് ആദ്യഘട്ടം ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ചെറിയമുണ്ടം പറപ്പൂതടം പ്രദേശത്ത് റോഡില്ലാതെ ദുരിതമനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം നടന്നത്.