അടൂര്‍: ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനംരാജശേഖരൻ പന്തളം കൊട്ടാരം സന്ദർശിച്ച് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
Adoor, Pathanamthitta | Sep 4, 2025
സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിന്റെ ഭാഗമായി...