പത്തനാപുരം: പട്ടാഴി കുളപ്പാറയിൽ റവന്യു ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി, ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം
Pathanapuram, Kollam | Jul 31, 2025
റവന്യൂ ഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയതായി പരാതി. സ്ഥലത്തേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച്...