താമരശ്ശേരി: ലൈഫ് ഗാർഡുകൾ ഇല്ലാ സമയത്ത് വെള്ളത്തിലിറങ്ങി, അരിപ്പാറയിൽ വീണ്ടും വെള്ളച്ചാട്ടത്തിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം
Thamarassery, Kozhikode | Sep 12, 2025
താമരശ്ശേരി: കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറോടെയാണ് യുവാവ്...