കണ്ണൂർ: താവക്കര കണ്ണൂർ സർവ്വകലാശാലയിലെ സംഘർഷം, 24 കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Kannur, Kannur | Aug 8, 2025
താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാന പ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകനെ തടഞ്ഞ് വച്ച് അക്രമിച്ച...