Public App Logo
Profile Picture

Kannur Local Live

@localbeat
28634Followers
2Following
കണ്ണൂർ: തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയൻ CPM ജില്ലാ ഓഫീസിൽ പറഞ്ഞു
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എൻ.പി.ഒ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ: പോക്സോ കേസിൽ തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് യുവാവിന് 26 വർഷം കഠിന തടവ് വിധിച്ചു
കണ്ണൂർ: മയ്യിലിൽ കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു
കണ്ണൂർ: എരഞ്ഞോളിയിൽ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥൻ്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
കണ്ണൂർ: തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ രക്തം പുരണ്ട നിലയിൽ കണ്ട യുവാവ് ചികിൽസയ്ക്കിടെ മരണപ്പെടു
കണ്ണൂർ: സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കളക്ടർ ജില്ലാ പഞ്ചായത്ത് ഹാളില്‍ പറഞ്ഞു
കണ്ണൂർ: പോഷകാഹാര മാസാചരണം, ബാല്യ സ്പന്ദനം പരിപാടികൾ ബിനാലെ ഹാളിൽ ടി. ഒ മോഹനൻ MLA ഉദ്ഘാടനം ചെയ്തു
കണ്ണൂർ: ക്ഷേത്രങ്ങളില്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്ന വിരുതനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ: വിളക്കോടൂരിൽ മാഹി മദ്യം കടത്തി യാൾക്കെതിതിരെ എക്‌സൈസ് കേസെടുത്തു
കണ്ണൂർ: കണ്ണൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 8 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ കുഴിച്ചിട്ട നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെത്തി
കണ്ണൂർ: കെട്ടിടത്തിന് അനുമതി ലഭിക്കാൻ വ്യാജരേഖ , ടൗൺ പോലീസ് കേസെടുത്തു
കണ്ണൂർ: പാപ്പിനിശ്ശേരി - വളപട്ടണം പാലം ഭാഗത്ത് ഭാരവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കെ വി സുമേഷ് MLA കളക്ടർക്ക് നിവേദനം നൽകി
കണ്ണൂർ: കുന്നോത്ത് സെന്റ് ജോസഫ് UPS ൽ വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയ അധ്യാപികയെ ചുമതലയിൽ നിന്ന് മാറ്റി
കണ്ണൂർ: പറശ്ശിനിക്കടവ് കോള്‍മൊട്ടയിൽ യുവാവ് കഞ്ചാവുമായി പിടിയിലായി
കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരത്ത് മൂർഖനും അണലിയും ഒരു കിണറിൽ, പിടികൂടുന്ന മൊബൈൽ ദൃശ്യം പ്രചരിക്കുന്നു
കണ്ണൂർ: മയ്യിലിൽ യൂത്ത് കോൺഗ്രസ് - SFI പ്രവർത്തകർക്ക് പരിക്ക്, പോലീസ് കേസെടുത്തു
കണ്ണൂർ: പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ പ്രതിഷേധം ഉയരുമെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പയ്യാമ്പലത്ത് പറഞ്ഞു
കണ്ണൂർ: പീഡന കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ കോയമ്പത്തൂരിൽ വച്ച് കണ്ണൂർ ടൗൺ പൊലീസ് പിടികൂടി
കണ്ണൂർ: ദേശീയ നേത്രദാനപക്ഷാചരണം, സമാപന സമ്മേളനം 
ജില്ലാ ആശുപത്രിയിൽ നടന്നു
കണ്ണൂർ: കൈകൂലി പരാതി, വളപട്ടണത്ത് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
കണ്ണൂർ: ചികിത്സ സഹായ ലോട്ടറിയുടെ പേരിൽ മൂന്ന് കോടി തട്ടി, അന്വേഷിക്കമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്‌ക്ലബിൽ പറഞ്ഞു
കണ്ണൂർ: പിടികിട്ടാപ്പുള്ളി കണ്ണൂർ സിറ്റി പോലീസിന്റെ പിടിയിൽ
കണ്ണൂർ: ചൊക്ലിയിലെ  പതിനേഴുകാരനെ കാണാതായിട്ട് ഒരു മാസം , ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് കുടുംബം