കണയന്നൂർ: മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് വിട, പ്രൊഫ. എം.കെ സാനുവിന് ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തി പതിനായിരങ്ങൾ
Kanayannur, Ernakulam | Aug 3, 2025
അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, വിമർശകനുമായിരുന്ന എം കെ സാനുവിന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയത് പതിനായിരങ്ങൾ....