പട്ടാമ്പി: പട്ടാമ്പി ആർ.എ.ആർ.എസ് വിദ്യാർത്ഥി യൂണിയൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
ദ്രുവ എന്ന പേരിലാണ് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കോളേജ് യൂണിയന് തുടക്കമായത്. യൂണിയൻറെ പേര് പ്രകാശനവും ഉദ്ഘാടനവും മുഹമ്മദ് മുഹസിൻ എംഎൽഎ നിർവഹിച്ചു.