തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയി, പനച്ചമൂട്ടില്‍ ചരക്ക് ലോറിയിൽ ടോറസ് ലോറി ഇടിച്ച് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതര പരിക്ക്
Thiruvananthapuram, Thiruvananthapuram | Aug 24, 2025
വെള്ളറട പനച്ചമൂട്ടില്‍ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ നിർമാണ സാധനം കയറ്റിക്കൊണ്ടുവന്ന ടോറസ് ലോറി ഇടിച്ചു...