തിരുവനന്തപുരം: സർക്കാരിന്റെ ഓണസമ്മാനം, മുതിർന്ന പട്ടികവർഗ പൗരൻമാർക്ക് സെക്രട്ടേറിയേറ്റിൽ വിതരണം ചെയ്ത് മുഖ്യമന്ത്രി
Thiruvananthapuram, Thiruvananthapuram | Aug 27, 2025
സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് മുഖ്യമന്ത്രി...