മാവേലിക്കര: രണ്ട് കിലോ കഞ്ചാവുമായി ചെന്നിത്തലയിൽ നിന്നും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടി കൂടി
ബീഹാർ സ്വദേശി ദീപക് കുമാർ 20 മധ്യപ്രദേശ് സ്വദേശി ഖുർഷിദ് ആലം 35 എന്നി വരെയാണ് ചെന്നിത്തല വാട്ടർ ടാങ്കിന് സമീപത്തു നിന്നും 2 K g 200 ഗ്രാം കഞ്ചാവുമായി പിടി കൂടിയത്.