സുൽത്താൻബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 6675 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കോഴിക്കോട് സ്വദേശി പിടിയിൽ
Sulthanbathery, Wayanad | Aug 19, 2025
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവര പ്രകാരം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത...