കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കൾക്ക് അയച്ച് വിവാഹം മുടക്കി, കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ നഗരത്തിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, വിവാഹം മുടക്കിയ കേസിൽ കണ്ണൂർ സ്വദേശിയായ കക്കയങ്ങാട് സുജന നിവാസിൽ സജീഷി(32)നെയാണ് പോലീസ് പുതിയ ബസ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഇയാൾ 2021 ഏപ്രിലിൽ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുക