സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനാണ് നാടിന് സമർപ്പിച്ചത്. പി പി ചിത്തിരഞ്ജൻ MLA അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു
MORE NEWS
അമ്പലപ്പുഴ: നിർമ്മാണം പൂർത്തികരിച്ച വെള്ളാപ്പള്ളി പാലം നാടിന് സമർപ്പിച്ചു. - Ambalappuzha News