കാർത്തികപ്പള്ളി: കർഷക പ്രതിഭകൾക്ക് ആദരം, ഹരിപ്പാട് നഗരസഭയിൽ കർഷക ദിനാചരണം രമേശ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്തു
Karthikappally, Alappuzha | Aug 17, 2025
നഗരസഭാ ഹാളിൽ രാവിലെ 10.30 ന് രമേശ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ നഗരസഭ ചെയർമാൻ KK രാമകൃഷ്ണൻ അദ്ധ്യക്ഷത...