തിരുവനന്തപുരം: പള്ളിയിൽ സ്വർണമാല കവർന്ന് സഹോദരിമാർ, തമിഴ്നാട് സ്വദേശിനികൾ പിടിയിൽ, സംഭവം വെട്ടുകാട് പള്ളിയിൽ
Thiruvananthapuram, Thiruvananthapuram | Aug 11, 2025
തമിഴ്‌നാട് തൂത്തുക്കുടി മാരിയമ്മൻ തെരുവ് സ്വദേശി കളായ പളനിയമ്മ(45), കൊടകാദി(46) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഈ മാസം...