ഹൊസ്ദുർഗ്: ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ലിന് ചെറുവത്തൂരിൽ തുടക്കമായി; എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
Hosdurg, Kasaragod | Sep 3, 2025
ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് തുടക്കമായി. ബുധനാഴ്ച...