Public App Logo
Profile Picture

താവോറത്ത്

@prejooshthavorath
5401Followers
1Following
കാസര്‍ഗോഡ്: ബോവിക്കാനത്ത് ചകിരി ഫാക്ടറിക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം
കാസര്‍ഗോഡ്: നായന്മാർമൂലയിൽ സോഫ്റ്റ് ഫാക്ടറിക്ക് തീപിടിച്ചു, ഫയർഫോഴ്സിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ഹൊസ്ദുർഗ്: എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായിക നയം അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്ന്   മുഖ്യമന്ത്രി കാസർഗോഡ്  പറഞ്ഞു
മഞ്ചേശ്വരം: കുമ്പള ആരിക്കാടി ടോൾ പിൻവലിച്ച നടപടിയിൽ ബിജെപി പ്രവർത്തകർ കുമ്പള നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 18 കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു
മഞ്ചേശ്വരം: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ വൻ തീപിടുത്തം
വെള്ളരിക്കുണ്ട്: കോൺഗ്രസിന്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലേക്ക് പ്രതിഷേധ ധർണ നടത്തി
മഞ്ചേശ്വരം: വൻ മദ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരൻ കർണാടകയിൽ നിന്നും കുമ്പള എക്സൈസിന്റെ പിടിയിലായി
മഞ്ചേശ്വരം: മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു
മഞ്ചേശ്വരം: നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കുമ്പളയിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു
കാസര്‍ഗോഡ്: വനിതാ പ്രവർത്തകർ കേന്ദ്ര പദ്ധതികളുടെ പ്രചാരകരാകണമെന്ന് നവ്യ ഹരിദാസ് കാസർകോഡ് പറഞ്ഞു
കാസര്‍ഗോഡ്: ജില്ലാ കോടതിക്ക് ബോംബ് ഭീഷണി,സന്ദേശം എത്തിയത് ഇമെയിൽ വഴി,കോടതി പ്രവർത്തനം നിർത്തി
കാസര്‍ഗോഡ്: ആലംപാടി സ്വദേശിയെ തടഞ്ഞുനിർത്തി പൾസും എടിഎം കാർഡും പഴ്സും കൈക്കലാക്കി ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേർ അറസ്റ്റിൽ
കാസര്‍ഗോഡ്: മുളിയാർ അരിയിൽ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു
കാസര്‍ഗോഡ്: എഫ്.എസ്.ഇ.ടി.ഒ കാൽനട പ്രചരണ ജാഥ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു
വെള്ളരിക്കുണ്ട്: കള്ളാർ പഞ്ചായത്ത് വികസന സദസ്സ് അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ്: പോക്സോ കേസുകളിൽ പ്രതികളായ രണ്ടുപേരെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു
വെള്ളരിക്കുണ്ട്: ഭീമനടിയിൽ കൊല്ലം സ്വദേശിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹൊസ്ദുർഗ്: ചെറുവത്തൂരിൽ കോളേജ് വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടി,12 പേർക്കെതിരെ കേസ്
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വിൽപ്പനക്കായി കാറിലും വീട്ടിലും സൂക്ഷിച്ച 12 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
കാസര്‍ഗോഡ്: പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ചെർക്കള,നെല്ലിക്കട്ട എന്നിവിടങ്ങളിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
ഹൊസ്ദുർഗ്: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ഹൊസ്ദുർഗ്: നീലേശ്വരം തൈക്കടപ്പുറം സ്വദേശിയെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഹൊസ്ദുർഗ്: കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി, ഒരാൾക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: പിണറായി ഇനി അറിയപ്പെടുക P M M M എന്ന പേരിലായിരിക്കുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ M P കാസർഗോഡ് പറഞു
താവോറത്ത് (@prejooshthavorath) | Public App