തിരുവനന്തപുരം: 'സി.പി.എം കോഴി ഫാം', ക്ലിഫ് ഹൗസിന് മുമ്പിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Thiruvananthapuram, Thiruvananthapuram | Aug 26, 2025
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നന്തൻകോടെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. സിപിഎം കോഴി ഫാം...