തിരുവനന്തപുരം: നല്ല സിനിമയുടെ നല്ല നാളേക്കായി, കേരള ഫിലിം പോളിസി കോൺക്ലേവ് നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Thiruvananthapuram | Aug 2, 2025
സാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന്...