തിരുവനന്തപുരം: നഗരത്തിൽ ആവേശം വിതറി അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിങ് സിറ്റി ലീഗ്, ഫ്ലാഗ് ഓഫ് ചെയ്ത് മനീന്ദര്‍ പാല്‍ സിങ്
Thiruvananthapuram, Thiruvananthapuram | Aug 24, 2025
സൈക്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരള സൈക്ലിങ് അസോസിയേഷന് സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിത...